Question: രാജ്യത്തെ ആദ്യ ജെൻ എ ഐ (നിർമ്മിത ബുദ്ധി
) കോൺക്ലേവിൻ്റെ വേദി?
A. തൃപ്പൂണിത്തറ
B. കൊച്ചി
C. കോഴിക്കോട്
D. മലപ്പുറം
Similar Questions
സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ തലേദിവസം നെഹ്റു നടത്തിയ പ്രസിദ്ധമായ പ്രസംഗം
A. ട്രസ്റ്റ് ഡെസ്റ്റിനി
B. ഡെസ്റ്റിനി
C. ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി
D. വിത്ത് ഡെസ്റ്റിനി
2024 ജൂലൈ 1 ന് രാജ്യത്ത് നടപ്പായ പുതിയ ക്രിമിനൽ തെളിവ് നിയമങ്ങൾ അനുസരിച്ച് പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് നടത്താൻ ഉള്ള മൊബൈൽ ആപ്പ്